നെടിയശാല: ഞാറക്കൽ തോമസ് (കുഞ്ഞൂഞ്ഞ് -,70) നിര്യാതനായി. വിദഗ്ദ്ധനായ തേങ്ങയിടൽ തൊഴിലാളിയായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് നെടിയശാല സെ.മേരീസ് പള്ളി സെമിത്തേരിയിൽ . അവിവാഹിതനാണ്. സഹോദരങ്ങൾ: ഏലിയാമ്മ ഔസേഫ്, ജോണി.