obit-annamma

പഴയരിക്കണ്ടം : മൈലപ്പുഴ പള്ളിക്കാമാലിയിൽ പരേതനായ വർഗീസിന്റെ ഭാര്യഅന്നമ്മ വർഗീസ് (86 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ .മക്കൾ :ജോസ്, തങ്കച്ചൻ,ബേബി, ഗ്രേസി, സാലി, മേരി, സോഫി. മരുമക്കൾ: ആൻസി, സാലി, ജോസഫ്, മാത്യു, ജോസ്‌.