കൗന്തി: പുളിക്കകുന്നേൽ ജേക്കബിന്റെ ഭാര്യ ലീലാമ്മ ജേക്കബ് (58)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എഴുകുംവയൽ നിത്യസഹായമത ദേവാലയത്തിൽ.മക്കൾ :സൗമ്യ. സന്ധ്യ. സച്ചിൻ. മരുമക്കൾ :ഷൈബു, ജിബിൻ,ഷഹാല.