obit-vedhaprakash

തൊടുപുഴ: ആദിത്യനിവാസിൽ (ജ്യോതി) പുരുഷോത്തമന്റെ (റിട്ട. ആർ. എം. എസ് സൂപ്രണ്ട്) മകൻ വേദപ്രകാശ് (ബാബു-50) നിര്യാതനായി. ഭാര്യ: ബിന്ദു(ഫോർട്ട്‌കൊച്ചി ).മകൻ: ആദിത്യശങ്കർ.