obit-annamma

മരിയാപുരം : കരിമ്പനയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (62)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: സന്തോഷ്,​ സാബു,​ സാലു. മരുമക്കൾ: പ്രിയ,​ ഷിനി,​ റെജി.