
പീരുമേട് : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പീരുമേട് നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന പാമ്പനാർ റാണികോവിൽ പാലക്കൽ വീട്ടിൽ എം അബ്ദുൾ അസീസ് (71) നിര്യാതനായി.കബറടക്കം ഇന്ന് 11 ന് പാമ്പനാർ നൂറുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.ഭാര്യ: നബീസ, മക്കൾ : ഹസീന, സബീന, ഹബീസ്, മരുമക്കൾ : സാലി, ഷാജഹാൻ, തൻസില.