വണ്ടിപ്പെരിയാർ: ഗവ. എൽപി സ്‌കൂൾ വണ്ടിപ്പെരിയാറ്റിൽ തമിഴ് (എൽപിഎസ്എ) അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം ഇന്ന് 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. കെ.ടെറ്റ്, ഇടുക്കി എൽ പി എസ് എ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താല് പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്.ഫോൺ: 04869 252117