തൊടുപുഴ: വിദ്യാഭ്യാസ വായ്പയെടുത്തവരുടെയും ജപ്തി-നിയമ നടപടികൾ നേരിടുന്നവരുടെയും യോഗം വെള്ളിയാഴ്ച 2 ന് തൊടുപുഴ പെൻഷൻ ഭവനിൽ ചേരും. ഭാവി പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനായി കൂടുന്ന യോഗത്തിൽ ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ (ഐ.എൻ.പി.എ) സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. ഫോൺ: 9562957238.