കലൂർ: കലൂർ എസ്. എൻ. ഡി. പി ശാഖയിൽ രവിവാര പാഠശാല പ്രവേശനോത്സവം ഒക്ടോബർ അഞ്ച് വിജയ ദശമി ദിനത്തിൽ ആരംഭിക്കും . രാവിലെ 11ന് ക്ലാസ് ആരംഭിക്കും.