ഇടുക്കി :താലൂക്കിൽ പെരിയാറിൽ തടിയമ്പാട് ചപ്പാത്തിന് സമീപം നദിയുടെ ഒഴുക്കിനു തടസ്സമായുള്ള 3240 ക്യുബിക് മീറ്റർ മണ്ണ് മിശ്രിതം ഒക്ടോബർ 6 ന് രാവിലെ 11 ന് സ്‌പോട്ട് ലേലം നടത്തുമെന്ന് ഇടുക്കി തഹസിൽദാർ (എൽ. ആർ.) അറിയിച്ചു.