
അമയപ്ര : മാനാകുഴിയിൽ പരേതനായമത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95), നിര്യാതയായി.സംസ്‌കാരംഇന്ന്ഉച്ചകഴിഞ്ഞ് 2ന്
അമയപ്ര സെന്റ്മേരീസ് യാക്കോബായപള്ളിയിൽ .
മക്കൾ:കെ.പൗലോസ് (റിട്ട എ.ഒ കെ.എസ്.ഇ.ബി )കെ.എം.ഏലിയാമ്മ (റിട്ട.എച്ച്.എസ്.എ പാലക്കുഴ), ചിന്നമ്മ ജോർജ് (റിട്ട.സി.എസ്.ബി ).
മരുമക്കൾ:മേരി കളപ്പുരയിൽ കൂത്താട്ടുകുളം (റിട്ട. പോസ്‌റ്റോഫീസ് ജീവനക്കാരി) , ജോസ് മാളകുന്നേൽ (റിട്ട. സെൻട്രൽ സ്‌കൂൾ ടീച്ചർ) , ജോർജ് വാഴമറ്റം മണർകാട്, (റിട്ട.എസ്.ബി.റ്റി).