ശാന്തിഗ്രാം: നടുവില്ലത്ത് ജോൺ (74) നിര്യതനായി സംസ്‌ക്കാരം ഇന്ന് 11 ന് കറുകച്ചാൽ വട്ടപ്പറയുള്ള ഭവനത്തിൽ ആരംഭിച്ച് കുറിച്ചി സേവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ :ശാന്തമ്മ