
അടിമാലി: വെളളത്തൂവൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആനച്ചാൽ ചെങ്കുളം ചിറ്റേമാരിയിൽ സി.വി.ഉലഹന്നാൻ(54) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ജാൻസി കമ്പിളികണ്ടം പൂങ്കുടിയിൽ കുടുംബാഗം.
മക്കൾ: ബിബിൻ, എബിൻ. മരുമകൾ: അഞ്ചലി (അടിമാലി മാരിയേലിൽ കുടുംബാഗം).