obit-karthiyayani

അടിമാലി. ആനവിരട്ടി തോപ്പിൽ പരേതനായ കൂട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (96 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി .പരേത. ചെറുവട്ടൂർ കല്ലേക്കാട്ട് കുടുംബാംഗം.
മക്കൾ. കരുണാകരൻ(റിട്ട. ചീഫ് റേഡിയോ ഗ്രാഫർ , ഇ.എം.എസ് ആശുപത്രി, പെരിന്തൽമണ്ണ),
സുകുമാരൻ (റിട്ട. ഡി.ആർ ഡി എ മലപ്പുറം),പരേതനായ ശശി, മലപ്പുറം,രവി (റിട്ട. പി .എസ് സി ജില്ലാ ഓഫീസർ മലപ്പുറം),പരേതനായ ഗംഗാധരൻ (പെരിന്തൽമണ്ണ), ലളിതകുമാരി,ജയൻ( റിട്ട. മാനേജർ , അർബൻ കോ ഓ്ര്രപീവ് ബാങ്ക്, പെരിന്തൽമണ്ണ സി.ഐ.ടി.യു ജില്ലാകമ്മറ്റിയംഗം മലപ്പുറം)
ഷാജി (സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം, പ്രസിഡന്റ് കാർഷിക വികസന ബാങ്ക് അടിമാലി),സാബു ( ആനവിരട്ടി),അഡ്വ. മനോജ്, (ഗവ. പ്ലീഡർ അടിമാലി).
മരുമക്കൾ.സുശീല ചിന്നപ്പറമ്പിൽ ആലപ്പുഴ,സാവിത്രി കീരിപ്പാട്ട് വാളറ,സുമ മൂന്നാംപിലാക്കുൽ പേരാംമ്പ്ര, ഓമന വരായത്ത് പൂഞ്ഞാർ,
ജയശ്രീ ഭട്ട്.( റിട്ട. ഫാർമസിസിറ്റ് മലപ്പുറം),ജനാർദ്ദനൻ (ഇലവുംകുടിയിൽ ആനവിരട്ടി), സിന്ധു (കുടിലുമറ്റത്തിൽ ഇഞ്ചപ്പതാൽ).മിനികുമാരി (ടീച്ചർ ഗവ.എൽ.പി.എസ് ആനവിരട്ടി )മൊളതുകൂടി മേതല,നിസാഭായി (ചണ്ണപ്പറമ്പിൽ ആലപ്പുഴ).