
വെട്ടിമറ്റം:മുളക്കത്തൊട്ടിയിൽ തോമസ് (കുട്ടപ്പൻ -87)നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ. ഭാര്യ :എലിക്കുട്ടി , വെട്ടിമറ്റം വടക്കേടത്തുപറമ്പിൽ കുടുംബാംഗം.മക്കൾ :സോബി, സൂസമ്മ, ലിസ്സ, സോജൻ
മരുമക്കൾ :ബെൻസി,തെക്കെപ്പറമ്പിൽ പന്നിമറ്റം,കുഞ്ഞുമോൻ, കണ്ണാകുളം പിറവം.