obit-peter

രാജാക്കാട് : മുൻ സംസ്ഥാന വോളിബോൾ താരം കലൂർക്കാട് മാടപ്പിള്ളിക്കുന്നേൽ എം.സി പീറ്റർ(വാഴക്കുളം പീറ്റർ -93) നിര്യാതനായി .സംസ്‌കാരം നാളെ രാവിലെ 10.30 ന് കലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ :പരേതയായ അന്നമ്മ (റിട്ട. നഴ്‌സ്)പറവൂർ മഞ്ഞളി കുടുംബാംഗം. മക്കൾ: മിനി,ജോസ്(യു.എസ്.എ),മരുമക്കൾ :ആന്റണി കോന്നുളളിൽ( മലയാറ്റൂർ),സിജി മുട്ടത്തുമാരിക്കുന്നേൽ(തിരുമാറാടി) .