വഴിത്തല: മാറികവീട്ടിൽ മത്തായി പുന്നൂസിന്റെ ഭാര്യ മേരി മാത്യു (76) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: പുന്നൂസ്, ജോർജ്ജ്, ഫാ. സിനു, സിനി. മരുമക്കൾ: ആശ, സാലി, അബ്രഹാം,