മണക്കാട്: മണക്കാട് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യൽ ഓഡിറ്റ് പബ്ളിക് ഹിയറിംഗ് ഒക്ടോബർ 3 ന് രാവിലെ 10.30 ന് പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ നടക്കും.