മുട്ടം: സി. എസ്. ഐ ഐ .ടി. ഐ.യിൽ മെക്കാനിക്കൽ, പ്ളംബർട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ.9447390910