തൊടുപുഴ :ജില്ലാ ആശുപത്രിയിലേക്ക് 5 മാസത്തേയ്ക്ക് ടാക്‌സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. അടങ്കൽ തുക 5,00,000 രൂപ. ടെണ്ടർ ഫോറം ഒക്ടോബർ ഒന്ന് 10.30 മുതൽ ഒക്ടോബർ 10 വൈകിട്ട് 3.00 വരെ ലഭിക്കും. പൂരിപ്പിച്ച ഫോറം ഒക്ടോബർ 12 ന് 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം 3.00 മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 04862 223630 ഇ -മെയിൽ: supdtthqhtdpa@gmail.com.