obitsrpiose

തൊടുപുഴ:ബാംഗ്ലൂർ ക്ലൂണി സഭാംഗമായ സിസ്റ്റർ പയസ് ( 83 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ബാംഗ്‌ളൂർ കണ്ണുരുവിലുള്ള ക്ലൂണി പ്രൊവിൻശ്യലറ്റു സെമിത്തേരിയിൽ . പരേത തൊടുപുഴ തുടിയൻപ്ലാക്കൽ പരേതരായ സ്‌കറിയ അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ടി എസ് സക്കറിയാസ് ( റിട്ട. പ്രൊഫസർ പാലാ സെന്റ് തോമസ് കോളേജ്), പരേതരായ ടി എസ് ജോസഫ് ( അറക്കുളം) , അന്നമ്മ പ്ലാക്കൂട്ടത്തിൽ( മേലുകാവ്), സിസ്റ്റർ ജോൺ ജോസഫ് (തിരുഹൃദയമഠം, പാലാ ) പ്രൊഫ . ടി. എസ് ചാക്കോ ( റിട്ട.പ്രിൻസിപ്പൽ ന്യൂമാൻ കോളേജ് തൊടുപുഴ )