
കട്ടപ്പന : കൊല്ലപ്പള്ളിൽ പരേതനായ കൊച്ചു കൊച്ച് ശാന്തിയുടെ ഭാര്യ ഗൗരി (94) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ പരേതകാഞ്ഞിരപ്പളളി ഇടക്കുന്നം ഐക്ക തകിടിയേൽ കുടുംബാംഗം .മക്കൾ : ദിവാകരൻ ,സഹദേവൻ, മോഹനൻ, പരേതയായ ശാന്തകുമാരി ,ഗീത .മരുമക്കൾ : കമലമ്മ ശാന്തമ്മ ശോഭന ഷാജി