ഇടവെട്ടി: പുളിക്കൽ രാജൻ പി.എസ് (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ എം.കെ. കോമളവല്ലി കുറിഞ്ഞി മലയിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ(ആസ്‌ട്രേലിയ), സുധീർ(ഗ്യാല കളക്ഷൻസ് തൊടുപുഴ) മരുമക്കൾ:ചിത്ര, സ്വപ്ന.