
തൊടുപുഴ:കാരിക്കോട് കമ്പക്കാലായിൽ ബാലകൃഷ്ണപിള്ളയുടെ മകൻ രജനീഷ്(46) നിര്യാതനായി .സംസ്‌കരം നടത്തി.ഭാര്യ: ശശികല മാറാടി കുളപുറത്ത് കുടുംബാഗമാണ് .മക്കൾ :ഹൃദ്യ രജനീഷ്(പ്ലസ് വൺ വിദ്യാർഥിനിഎ. പി. ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്‌കൂൾ) ദിവ്യ രജനീഷ്( വിദ്യാർത്ഥിനി മുതലക്കോടംഗേൾസ്‌ഹൈസ്‌കൂൾ).