obit-john

തൂക്കുപാലം വലിയതോവാള ചുളയില്ല പ്‌ളാക്കൽ വീട്ടിൽ ജോൺ ജോസഫ് (88) നിര്യാതനായി. സംസ്‌ക്കാരം പിന്നീട് . ഭാര്യ: പരേതയായ ഏലിക്കുട്ടി . മക്കൾ :സണ്ണി (റിട്ട .ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ), ജയ്‌സൺ (ജൂനിയർ ഹെൽത്ത് ഇൻസപക്ടർ പി എച്ച് സി ചെമ്പകപ്പാറ), ജോയീസ് (കുവൈറ്റ് ). മരുമക്കൾ ത്രേസ്യാമ്മ ജോസഫ് (മുൻസിപ്പാലിറ്റി ഈരാട്ടുപേട്ട) , റിനിമോൾ ( സ്റ്റാഫ്‌നേഴ്‌സ് പി എച്ച് സി വണ്ടൻമേട്), ജിമ്മി ഇടിക്കുള ജോൺ (കുവൈറ്റ്).