തൂക്കുപാലം:കൗന്തി കലേമലയിൽ വീട്ടിൽ മൈക്കിൾ ഡേവിഡ് (കുഞ്ഞ് - 54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് കൗന്തി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ . ഭാര്യ :സെലിൻ . മക്കൾ: ആൻസി, അലീന, അലൻ . മരുമകൻ പ്രിൻസൺ.