obit-ealikutty

വഴിത്തല:ശാന്തിഗിരി മൂലശ്ശേരിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (84)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. പരേത നെടിയശാല അറയ്ക്കൽ കുടുംബാംഗം. മകൾ:ഡെയ്സി. മരുമകൻ: ഡോ. ജോർജ്ജ് തോമസ് .