മുട്ടം: മുൻ മുട്ടം പഞ്ചായത്തംഗം ശങ്കരപ്പിള്ളി പൈതയ്ക്കൽ പുഷ്പരാജ് (56) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ഗീത. മക്കൾ: ജിതിൻ രാജ്, ശ്രീലക്ഷ്മി രാജ് (എം.ബി.ബി.എസ് വിദ്യാത്ഥിനി പാലക്കാട് മെഡിക്കൽ കോളേജ്).