കൊടുവേലി- വട്ടക്കുന്നേൽ (ചങ്ങാലിക്കാവിൽ )പരേതനായ മത്തായിയുടെ മകൾ ലില്ലി മത്തായി(83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.