obit-chandrasekharan

കുമാരമംഗലം . കാരകുന്നേൽ ചന്ദ്രശേഖരൻ (68) നിര്യാതനായി സംസ്‌കാരം നടത്തി .ഭാര്യ :പരേതയായ ശാന്തമ്മ കുടയത്തൂർ കിഴക്കേൽ കുടുംബാഗം . മകൾ: ആര്യ , മരുമകൻ: അജീഷ്‌.