
തൂക്കുപാലം :രാമക്കൽമെട്ട് പുന്നമൂട്ടിൽ വീട്ടിൽ പി.കെ ജോർജ്കുട്ടി ( അനിയൻ കുഞ്ഞ് - 73 ) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് രാമക്കൽമേട് സെന്റ്.മേരിസ് മലങ്കരപള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായറേച്ചൽ . മക്കൾ :അജി ജോർജ് (ബഹറിൻ),അജോജോർജ്.മരുമക്കൾ :ബിൻസി,ജെറിൻ (ബഹറിൻ)