obit-kuruvila

തൂക്കുപാലം: തെക്കേൽ വീട്ടിൽ ടി കെ കുരുവിള (പാമ്പാടി കുഞ്ഞുമോൻ- 7 2 )നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് മുണ്ടിയെരുമ സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളിസെമിത്തേരിയിൽ. ഭാര്യ :അന്നമ്മ നരിയമ്പാറ ഇലഞ്ഞിക്കൽ കുടുംബം. മക്കൾ: മിനി(സൗദി),സോണി,രാജു,സിബി.മരുമക്കൾ: ബിജു(കോട്ടയം),റോയി(പാമ്പാടി),സുശീല(ടീച്ചർജിഎച്ച്എസ്എസ്‌നിറമരത്തുർ) ,ഫിലിഫോസ്.