മഴയുത്സവത്തിന്റെ ഭാഗമായി നടന്ന ഓണത്തല്ല് കാണികൾക്ക് ആവേശമായി. പ്രത്യേകം തയ്യാറാക്കിയ ജലാശയത്തിന് മുകളിലായി മരത്തടി കെട്ടി വച്ചാണ് ഓണത്തല്ലിനുള്ള സജ്ജീകരണമൊരുക്കിയത്. കാണാം വീഡിയോ