തൃക്കരിപ്പൂർ ഇടയിലക്കാട് കാവിലെ വാനരന്മാർക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി നാട്ടുകാരും കുട്ടികളും. കാവിനരികിലായി ഡസ്‌കുകളും കസേരകളും നിരത്തി വാഴയിലയിലാണ് സദ്യ വിളമ്പിയത്.
ശരത് ചന്ദ്രൻ