പേരാമ്പ്ര: ദുരന്തനിവാരണം ലക്ഷ്യമാക്കി ചക്കിട്ടപാറയിൽ

റെസ്ക്യു ടീം പ്രവർത്തനമാരംഭിച്ചു .സ്റ്റാർസ് കോഴിക്കോടിന്റെ നേതൃത്വത്തിൽ

32 പേരടങ്ങുന്ന ടീമിന് പരിശീലനം നൽകി.

ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു . സ്റ്റാർസ് ഡയറക്ടർ ഫാദർ ജോസ് പ്രകാശ് സിഎംഐ അദ്ധ്യക്ഷത വഹിച്ചു.ടീം അംഗങ്ങൾക്ക് യൂണിഫോം വിതരണവും നടന്നു . ചെമ്പനോട അങ്ങാടി പരിസരം ,വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു .

ഫോട്ടോ:

ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിക്കുന്നു