നാദാപുരം സർവീസ് സഹകരണ ബേങ്ക് ഓണചന്ത യുടെ ഉദ്ഘാടനം ബേങ്ക് പ്രസിഡൻ്റ് കെ.പി. കുമാരൻ നിർവഹിക്കുന്നു. Attachments area
കല്ലാച്ചി: നാദാപുരം സർവീസ് സഹകരണ ബാങ്ക് ഓണചന്ത പ്രസിഡന്റ് കെ.പി.കുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.മോഹൻദാസ്, പി. ചാത്തു, കെ.കെ.പവിത്രൻ, എ.സുരേഷ് ബാബു, പി.കെ.പ്രദീപൻ, എം.ബിന്ദു എന്നിവർ പ്രസംഗിച്ചു.