കുന്ദമംഗലം: വരിട്ട്യാക്ക് കണ്ണടപ്പിൽ ഗംഗാധരൻ (78)നിര്യാതനായി. ഭാര്യ:തങ്കം.
മക്കൾ:മിനി, ബിജു(ഗവ.ഗസ്റ്റ് ഹൗസ് കോഴിക്കോട്), ഷൈജു. മരുമക്കൾ:അർജ്ജുനൻ (കുരിക്കത്തൂർ), സജിന (ജി.യു.പി സ്‌കൂൾ മൂർക്കനാട്), ജ്യോതി (കെ.എം.സി.ടി ഹോസ്‌പിറ്റൽ). സഹോദരങ്ങൾ:പരേതനായ വേലായുധൻ, യശോദ, ചന്ദ്രൻ, പരേതയായ സൗമിനി.