news

തൊട്ടിൽപ്പാലം : പുതിയ മഠത്തിൽ കുഞ്ഞിരാമൻ (65) നിര്യതനായി. ഭാര്യ:സരസു.മക്കൾ:ബീന, ബിന്ദു, ബിജില.മരുമക്കൾ: അശോകൻ (കൈവേലി) ഷാജി (കോറോം).അനിഷ് (ഓടുങ്കാട്) സഹോദരങ്ങൾ: കണ്ണൻ, മാതു, മാണി.