കോഴിക്കോട്: ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി മെമ്പർമാരുടെയും കുടുംബാംഗങ്ങയുടെയും ഓണാഘോഷം ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ സൊസൈറ്റിയുടെ എം. എ ഉണ്ണീരിക്കുട്ടി മെമ്മോറിയൽ ഹാളിൽ നടക്കും.