മുക്കം: കറുത്തപറമ്പ് നൂറോട്ട് കാഞ്ഞിരക്കുയ്യൻ ആലി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബൂബക്കർ സിദ്ദിഖ് (കുവൈറ്റ്), മുഹമ്മദ് റാഷിദ്, പരേതനായ മുജീബുറഹ്മാൻ. മരുമക്കൾ: സാജിത, മുബഷിറ,ഷറീന.