കോട്ടൂളി: നെച്ചിക്കാട്ട് വടക്കയിൽ പരേതനായ മാധവന്റെ ഭാര്യ ആതാടി ലളിത (82) നിര്യാതയായി.
മക്കൾ : എൻ.വി. ഹൃഷികേശ് (പി.ഡബ്ലു.ഡി, എൻ.എച്ച് വിഭാഗം) സന്ദീപ് (യു.എസ്.എ).
മരുമക്കൾ : ശ്രീഷി (ഡി.ഡി.പി. ഓഫീസ് ), ദിവ്യ അജിത്ത് (യു.എസ്.എ).സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് മാങ്കാവ് ശ്മാശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.