കോഴിക്കോട് : കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കാന്റീൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഇന്ന് രാവിലെ 8.30ന് ഉദ്ഘാടനം ചെയ്യും..
രണ്ട് വർശത്തിന് ശേഷമാണ് കാന്റീൻ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ കാന്റീൻ തുറക്കുന്നത് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാകും.