d
ഗോവിന്ദൻ നായർ

കൊയിലാണ്ടി:പന്തലായനി ഏരെയച്ചംകണ്ടി ഗോവിന്ദൻ നായർ (96)(റിട്ട.റെയിൽവേ )നിര്യാതനായി. ഭാര്യ:പരേതയായ ജാനകിഅമ്മ. മക്കൾ:ലീല, സുരേഷ്ബാബു (അർച്ചന സ്റ്റുഡിയോ, കരുമല, ജനശ്രീ ഉണ്ണികുളം മണ്ഡലം ചെയർമാൻ),രാജചന്ദ്രൻ, ലതിക,പരേതയായ വനജ. മരുമക്കൾ:ജനാർദ്ദനൻ പിള്ള (റിട്ട.റെയിൽവേ), പ്രഭാകരൻ, ഷെർലി , സിനി.സഞ്ചയനം ഞായറാഴ്ച.