onapottan

വടകരയുൾക്കൊള്ളുന്ന കടത്തനാടൻ പ്രദേശങ്ങളിലെ സ്ഥിരം ഓണ സാന്നിദ്ധ്യമായ ഓണപ്പൊട്ടനെയും കൊവിഡ് വീട്ടിലിരുത്തി. എന്നാൽ ഇത്തവണ ഓണപ്പൊട്ടനിറങ്ങി.

എ. ആർ.സി. അരുൺ