കോഴിക്കോട് : കോളിയോട്ട് കെമിക്കൽസ് ഡയരക്ടറും മുൻ പെട്രോൾ പമ്പ് ഉടമയുമായ കോളിയോട്ട് സുരേഷ് (78) നിര്യാതനായി.ഭാര്യ : തെക്കുംപുറം ശശികല.മക്കൾ : സുലക്‌ഷ് (എം.ഡി.കോളിയോട്ട് കെമിക്കൽസ് ) ശ്രേയസ് (എം.ഡി. ടെക് 27 ) മരുമകൾ : കണ്ടാത്ത് മഹിത.സഹോദരങ്ങൾ: ജഗന്നാഥ ബാബു,ധർമ്മരാജ് , രമാബായ് രാമചന്ദ്രൻ,കമല ശ്രീനിവാസൻ,പരേതരായ ബാലകൃഷ്ണൻ,ജനാർദ്ദനൻ, രത്‌നാകരൻ,രവീന്ദ്രൻ,സജിത്.സഞ്ചയനം ശനിയാഴ്ച.