3
കേളു കുറുപ്പ്

അത്തോളി: ഒള്ളുർ പൊയിലുങ്കൽ താഴെ കീഴ്പടങ്കണ്ടി കേളുകുറുപ്പ് (90) നിര്യാതനായി.ഭാര്യ:പരേതയായ നാരായണി. മക്കൾ:പവിത്രൻ ( ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മെമ്പർ) ശശി,രാജീവൻ, പ്രദീപൻ.മരുമക്കൾ:പുഷ്പ, സുധ, ഷീബ, രജിത.