താമരശേരി: മൈക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഫാ.എന്‍.എസ്.ഫിലിപ്പ് (86 ) നിര്യാതനായി.ചെങ്ങന്നൂര്‍ പുത്തന്‍കാവ് നെടുംപറമ്പില്‍ കുടുംബാംഗമാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭന്ദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ അര നൂറ്റാണ്ടിലധികകാലം സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: ശോശാമ്മ ഫിലിപ്പ് (ഓതറ വാഴുവേലില്‍ കുടുംബാംഗം),
മക്കള്‍: ആനി ഫിലിപ്പ് (അദ്ധ്യാപിക), മേരി ഫിലിപ്പ് (അദ്ധ്യാപിക), അഡ്വ.സഖറിയ ഫിലിപ്പ്, എലിസബത്ത് ഫിലിപ്പ്.മരുമക്കള്‍ :ജോസഫ് അബ്രഹാം കൊടുമുളയില്‍ പുത്തന്‍പുരയില്‍ ആലപ്പുഴ(ബിസിനസ്), ജേക്കബ് ജോര്‍ജ്ജ് പറങ്കിമാമൂട്ടില്‍ കൊട്ടാരക്കര(റിട്ട: അദ്ധ്യാപകന്‍), അഡ്വ.സീമ വര്‍ഗീസ് ചിറത്തലക്കല്‍ കോഴിക്കോട്, ബിനു ഉമ്മന്‍ ശങ്കരമംഗലം നിലമ്പൂര്‍. സംസ്‌കാര ശുശ്രഷ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് മൈക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ കൂടത്തായി ഉണിത്രാംകുന്ന് പള്ളി സെമിത്തേരിയില്‍.