പൊന്മള: പള്ളിപ്പടി പരേതനായ കടക്കാടൻ പള്ളിയാലിൽ അലവിഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മമ്മത്, അബ്ദുൽ മജീദ് (സൗദി), അബ്ദുൽ റസാഖ്, അഷ്‌റഫ്, സിദീഖ്, ലത്തീഫ് (ദുബായ്), ആസ്യ, കദീജ, സക്കീന. മരുമക്കൾ: സാജിത, ആസ്യ, നജ്മുനീസ, നുസ്രത്, തസ്‌ലി, ആരിഫ, ആലികുട്ടി, പരേതനായ അബൂബക്കർ, അബ്ദുൽകരീം.