5
ടി.പി നളിനി

തൊണ്ടയാട്: പുത്തലത്ത് നാരായണന്‍കുട്ടി നായരുടെ ഭാര്യ ടി.പി നളിനി (74) നിര്യാതയായി.
മക്കള്‍: ബിന്ദു,സിന്ധു.മരുമക്കള്‍: സുനില്‍കുമാര്‍(റിട്ട.ബി.എസ്.എന്‍.എല്‍) ,പ്രദീപ് കുമാര്‍(എയര്‍ ഇന്ത്യ)
സഹോദരങ്ങള്‍: വനജ,ശശിധരന്‍,പരേതനായ സദാനന്ദന്‍.