kunnamangalam-death
ദേവകി

കുന്ദമംഗലം: മുറിയനാൽ പരേതനായ പൂളപ്പറമ്പിൽ ഉണ്ണിച്ചന്തു വിന്റെ ഭാര്യ ദേവകി (95)നിര്യാതയായി. മക്കൾ:പരേതനായ വേലായുധൻ, ശ്രീമതി, വാസു (റിട്ട.ഐ.എസ്.ആർ.ഒ ജിവനക്കാരൻ ), പത്മിനി, ബാലൻ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി), ശിവദാസൻ, സത്യൻ.

മരുമക്കൾ:- സാവിത്രി, പരേതനായ രാമചന്ദ്രൻ(വൈത്തിരി), തങ്കം, വേലായുധൻ (ചാത്തമംഗലം ), ജലജ, ഷാനി. സഞ്ചയനം : ബുധൻ